Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജ പ്രചാരണമെന്ന് മലബാര്‍ ഗോള്‍ഡ്

text_fields
bookmark_border
സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജ പ്രചാരണമെന്ന് മലബാര്‍ ഗോള്‍ഡ്
cancel

കൊച്ചി: തങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചിലര്‍ ആസൂത്രിത ഗൂഢാലോചന നടത്തി വ്യാജ പ്രചാരണം നടത്തുകയാണെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാകിസ്താന്‍െറ ദേശീയപതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് മലബാര്‍ഗോള്‍ഡ് പാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യമുള്ള മണിഎക്സേഞ്ച് കമ്പനി നടത്തിയ പരിപാടിയുടെ ചിത്രമാണ് മലബാര്‍ ഗോള്‍ഡിന്‍േറത് എന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. തങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന  ഭാരതീയ സ്ഥാപനമാണ്. ബിസിനസ് ശത്രുത മൂലം ചിലര്‍ നടത്തിയ ഗൂഢലോചനയുടെ ഫലമാണ് പ്രചാരണമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story