Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്ത് ട്രെയിന്‍...

എറണാകുളത്ത് ട്രെയിന്‍ നിയന്ത്രണം

text_fields
bookmark_border
എറണാകുളത്ത് ട്രെയിന്‍ നിയന്ത്രണം
cancel

കൊച്ചി: എറണാകുളം ടൗണ്‍ സ്റ്റേഷനിലെ ട്രാക്ക്, സിഗ്നല്‍ നവീകരണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഈ മാസം 22, 24, 29 തീയതികളില്‍ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകള്‍ പത്തുമുതല്‍ 30മിനിറ്റ് വരെ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. അങ്കമാലിയില്‍നിന്ന് രാവിലെ 9.25നും ഉച്ചക്ക് 1.55നും എറണാകുളത്തുനിന്ന് ഉച്ചക്ക് 12.15നും വൈകുന്നേരം 3.10നും പുറപ്പെടുന്ന നാല് സിറ്റി മെമു ഷെഡ്യൂളുകള്‍ എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയില്‍ ഈ ദിവസങ്ങളില്‍ ഭാഗികമായി റദ്ദുചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eranakulamtrain timingKerala News
Next Story