Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോയവര്‍ പോകട്ടെ, യു.ഡി.എഫ് ശക്തമായി മുന്നോട്ടു പോകും –ചെന്നിത്തല

text_fields
bookmark_border
പോയവര്‍ പോകട്ടെ, യു.ഡി.എഫ് ശക്തമായി മുന്നോട്ടു പോകും –ചെന്നിത്തല
cancel

കൊച്ചി: പോയവർ പോക​െട്ടയെന്നും ആരൊക്കെ പോയാലും യു.ഡി.എഫിന്​ ഒന്നും സംഭവിക്കില്ലെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ആർക്കുവേണ്ടിയും കാത്തിരിക്കാനില്ല. യു.ഡി.എഫിനെ തകർക്കാമെന്ന്​ ആരും കരുതേണ്ടെന്നും കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിൽ തന്നെയാണ്​ വിശ്വാസമർപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല വ്യക്​തമാക്കി. കേരള കോ​ൺഗ്രസ്​ യു.ഡി.എഫ്​ വിട്ട സാഹചര്യത്തിലാണ്​ ചെന്നിത്തലയുടെ ​​പ്രസ്​താവന.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story