Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍കോഡ്
text_fieldsbookmark_border
കൊച്ചി: കേരള തീരത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡിങ് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ യഥാവിധി നടപ്പാക്കിയിട്ടില്ലാത്ത ബോട്ടുടമകള്‍ ഫിഷറീസ് വകുപ്പിന്‍െറ അനുമതി വാങ്ങിയശേഷം മാത്രമേ മത്സ്യബന്ധനം നടത്താവൂ. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ബോട്ടുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
