Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യനയത്തിൽ ടൂറിസം...

മദ്യനയത്തിൽ ടൂറിസം മന്ത്രിയെ അനുകൂലിച്ച്​ എക​്​സൈസ്​ മന്ത്രി

text_fields
bookmark_border
മദ്യനയത്തിൽ ടൂറിസം മന്ത്രിയെ അനുകൂലിച്ച്​ എക​്​സൈസ്​ മന്ത്രി
cancel


തിരുവനന്തപുരം: മദ്യനയത്തില്‍ ടൂറിസം മന്ത്രി എ.സി മൊയ്​തീ​െൻറ പ്രസ്​താവനയെ അനുകൂലിച്ച്​ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. മദ്യ നയത്തിൽ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക്​ അനുകൂലമായി നിലപാടെടുക്കുമെന്ന്​ മന്ത്രി പറഞ്ഞു.

സര്‍ക്കാറിന് ഇക്കാര്യത്തിൽ പ്രായോഗിക നിലപാടാണ്​. വിഷയത്തില്‍ മുഖ്യമന്ത്രിയായി ചര്‍ച്ച നടത്തുമെന്നും  നിലവിലെ മദ്യനയം എങ്ങനെയാണ്​ ടൂറിസം മേഖലയെ ബാധിച്ചതെന്ന് പഠിക്കുമെന്നും മന്ത്രി വ്യക്​തമാക്കി. നേരത്തെ മദ്യനയത്തില്‍ മാറ്റം ആവശ്യമാണെന്ന വാദവുമായി ടൂറിസം മന്ത്രി എ.സി മൊയ്തീൻ രംഗത്തെത്തിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t p ramakrishnan
Next Story