Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.എ റസാക്കിൻെറ ...

ടി.എ റസാക്കിൻെറ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

text_fields
bookmark_border
ടി.എ റസാക്കിൻെറ  മരണത്തിൽ  മുഖ്യമന്ത്രി അനുശോചിച്ചു
cancel
തിരുവനന്തപുരം: പ്രശസ്ത ചെറുകഥാകൃത്തും നിരവധി ജനപ്രിയ സിനിമകളുടെ തിരക്കഥാകൃത്തും ആയിരുന്ന മലയാളികളുടെ പ്രിയപ്പെട്ട ടി.എ റസാഖിൻറെ പെട്ടെന്നുള്ള മരണം ഏറെ ദു:ഖിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ta razak
Next Story