Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2016 5:24 AM IST Updated On
date_range 15 Aug 2016 5:24 AM ISTഹജ്ജ്: യാത്രാ വിവരപ്പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
മലപ്പുറം: ആഗസ്റ്റ് 22 മുതല്‍ നെടുമ്പാശ്ശേരിയില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്രാ വിവരപ്പട്ടിക www.hajcommittee.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഹാജിമാര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് അവരവര്‍ പുറപ്പെടേണ്ട തീയതിയും വിമാന നമ്പറും മനസ്സിലാക്കണം. ഓരോ വിമാനത്തിലും ഹാജിമാരെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ട വളന്‍റിയര്‍മാര്‍, ബന്ധപ്പെട്ട ഹാജിമാരെ ടെലിഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കും. ആഗസ്റ്റ് 22 മുതല്‍ 27 വരെയുള്ള യാത്രാ വിവരപ്പട്ടികയാണ് (ഫൈ്ളറ്റ് മാനിഫെസ്റ്റ്) പ്രസിദ്ധീകരിച്ചത്. മറ്റുള്ളവ പിന്നീട് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story