Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യനയം അട്ടിമറിക്കാൻ...

മദ്യനയം അട്ടിമറിക്കാൻ ​​ശ്രമം –സുധീരൻ

text_fields
bookmark_border
മദ്യനയം അട്ടിമറിക്കാൻ ​​ശ്രമം –സുധീരൻ
cancel

തിരുവനന്തപുരം: മദ്യനയം അട്ടിമറിക്കാൻ സംസ്​ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരന്‍. സ്ഥാപിത താൽപര്യക്കാരുടെ അജണ്ടകൾ നടപ്പിലാക്കാൻ സര്‍ക്കാര്‍ ടൂറിസത്തെ മറയാക്കുകയാണ്​.

ടൂറിസം വകുപ്പ് മന്ത്രിയുടെ കത്ത് ഇതി​െൻറ ഭാഗമാണ്​. മദ്യ നയത്തെക്കുറിച്ച്​ സർക്കാർ ജനങ്ങളെ ​േബ​ാധ്യപ്പെടുത്തുന്ന രീതിയിൽ നിഷ്​പക്ഷമായി പഠനം നട​ത്ത​െട്ടയെന്നും ജനഹിതമാണ്​ ഇക്കാര്യത്തിൽ പ്രസക്​തമായതെന്ന്​ ഒരിക്കൽ കൂടി സർക്കാറിനെ ഒാർമിപ്പിക്കുന്നെന്നും സുധീരൻ ​ പറഞ്ഞു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v m sudheeran
Next Story