Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം
text_fieldsbookmark_border
കൽപറ്റ: മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. തടയാൻ ശ്രമിച്ച പിതാവിനും പൊളലേറ്റു. കഴിഞ്ഞദുവസം രാത്രിയാണ് ആക്രമണമുണ്ടായത്. ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും തുടർചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെൽബിൻ മാനന്തവാടി പൊലീസിൽ കീഴടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
