Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരോധാനക്കേസ്: വയനാട് സ്വദേശി അറസ്റ്റില്‍

text_fields
bookmark_border
തിരോധാനക്കേസ്: വയനാട് സ്വദേശി   അറസ്റ്റില്‍
cancel
കണ്ണൂര്‍: ഐ.എസ് ബന്ധം ആരോപിക്കപ്പെടുന്ന തിരോധാന കേസന്വേഷണവുമായി ബന്ധപ്പെട്ട് പള്ളി ഖതീബ് വയനാട് കമ്പളക്കാട് തോട്ടിമ്മര്‍ ഹൗസില്‍ ഹനീഫയെ (26) മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. തിരോധാന കേസന്വേഷിക്കുന്ന കേരള സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷമാണ് മുംബൈ പൊലീസിന് വിട്ടുകൊടുത്തത്.  പെരിങ്ങത്തൂര്‍ പുല്ലൂക്കര സലഫി മസ്ജിദ് ഖതീബായ ഹനീഫയെ ഒരാഴ്ചമുമ്പ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് കിട്ടിയതിനാലാണ് മുംബൈ പൊലീസിന് കൈമാറിയതെന്ന് സ്പെഷല്‍ ടീം വൃത്തങ്ങള്‍ അറിയിച്ചു.    കാണാതായ പടന്നയിലെ അഷ്ഫാഖിന്‍െറ മുംബൈയിലുള്ള പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് വെളിപ്പെടുത്തി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story