Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ടി.എം തട്ടിപ്പ്: വിവരങ്ങളറിയാൻ മൂന്ന് ദിവസം കൂടി വേണമെന്ന് ഡി.ജി.പി
text_fieldsbookmark_border
കൊച്ചി: തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്‍റര്‍ പോളില്‍ നിന്നും തട്ടിപ്പുകാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കണം. ഇത്തരം കാര്യങ്ങൾ പുറത്തുപറയാന്‍ ഇപ്പോൾ കഴിയില്ലെന്നും ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
