Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏറനാട് എക്സ്പ്രസിന്‍െറ സമയക്രമത്തില്‍ മാറ്റം
text_fieldsbookmark_border
തിരുവനന്തപുരം: കുഴിത്തുറ, നാഗര്‍കോവില്‍ സ്റ്റേഷനുകളില്‍ ട്രാക് നവീകരണം നടക്കുന്നതിനാല്‍ ആഗസ്റ്റ് 16 മുതല്‍ നവംബര്‍ എട്ടുവരെ നാഗര്‍കോവില്‍-മംഗലാപുരം എറനാട് എക്സ്പ്രസ് (16606) ട്രെയിനിന്‍െറ സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. പുലര്‍ച്ചെ രണ്ടിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ 45 മിനിറ്റ് വൈകിയേ യാത്ര തുടങ്ങൂ. എന്നാല്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാറ്റമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
_4.jpg)