Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നു എ.ഡി.ജി.പിമാര്‍ക്ക് ചുമതല നല്കി
text_fieldsbookmark_border
തിരുവനന്തപുരം: മൂന്ന് എ.ഡി.ജി.പിമാര്‍ക്ക് പുതിയ ചുമതലകള്‍ നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എ. ഹേമചന്ദ്രനെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. രാജേഷ് ദിവാന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഭരണ വിഭാഗത്തിന്റെ ചുമതല നൽകി.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ ശേഷം ചുമതലകള്‍ ഒന്നും ലഭിക്കാതിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിക്ക് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ചുമതല നൽകിയതായും സര്‍ക്കാര്‍ ഉത്തരവിൽ വ്യക്തമാക്കുന്നു.
Next Story
