Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് തകർന്നു, പിരിച്ചുവിടണം -വൈക്കം വിശ്വൻ

text_fields
bookmark_border
Vaikom-Viswan
cancel

തിരുവനന്തപുരം: യു.ഡി.എഫ് തകർന്നുവെന്നും പിരിച്ചുവിടണമെന്നും എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. നിയമസഭയിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന മാണിയുടെ പ്രസ്താവനയിൽ പ്രത്യേകതയുണ്ട്. 30 വർഷ കാലമായി യു.ഡി.എഫ് കെട്ടിപ്പടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും വൈക്കം വിശ്വൻ പറഞ്ഞു.  

മാണി മുന്നണി വിട്ടതോടെ യു.ഡി.എഫ് സംവിധാനം ഇല്ലാതായി. മാണി വിഭാഗത്തെ എൽ.ഡി.എഫിൽ പ്രവേശിപ്പിക്കാനായി ചർച്ചകളോ ധാരണകളോ ഉണ്ടായിട്ടില്ല. ഇക്കാര്യം എൽ.ഡി.എഫ് ആലോചിച്ചിട്ടില്ലെന്നും വിശ്വൻ മാധ്യമങ്ങളെ അറിയിച്ചു.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story