Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണിയുടെ നിലപാടിനോട് പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ഉമ്മൻചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: കോൺഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂരം പാലിക്കുമെന്ന കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ നിലപാടിനോട് പഠിച്ചിട്ടു പ്രതികരിക്കാമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത്രയും കാലം കൂടെനിന്ന പാർട്ടിയാണല്ലോ. എന്തെങ്കിലും പറയുമ്പോൾ പഠിച്ചിട്ടു പറയണമല്ലോ എന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
മാണിയെ യു.ഡി.എഫില്‍ നിലനിര്‍ത്തണമെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയാണ് വേണ്ടത്. തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
_18.jpg)