Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ടി ജലീൽ...

കെ.ടി ജലീൽ സൗദിയിലേക്ക്​

text_fields
bookmark_border
കെ.ടി ജലീൽ സൗദിയിലേക്ക്​
cancel
തിരുവനന്തപുരം: ​​സൗദിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നതിന്​ മന്ത്രി കെ.ടി ജലീൽ സൗദിയിലേക്ക്​ പോകും. ടിക്കറ്റും മറ്റുരേഖകളും ശരിയായാൽ ഉടൻ സൗദിയിലേക്ക്​ പോകുമെന്നാണ്​ മന്ത്രിയുടെ ഒാഫീസ്​ അറിയിച്ചത്​. തിരികെ വരുന്ന ഹജ്ജ്​ വിമാനങ്ങളിൽ മലയാളികളെ നാട്ടിലേക്ക്​ മടക്കിക്കൊണ്ട്​ വരാനുള്ള തീരുമാനമാണ്​ നേര​ത്തെ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നത്​. മലയാളി അസോസിയേഷനുകൾ നൽകുന്ന കണക്കനുസരിച്ച്​ മുന്നൂറോളം മലയാളികളാണ്​ സൗദിയിലെ തൊഴിൽ പ്രതിസന്ധിയിൽ ​അകപ്പെട്ടിട്ടുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k t jaleel
Next Story