Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബ്​ദരേഖ എഡിറ്റ്​...

ശബ്​ദരേഖ എഡിറ്റ്​ ചെയ്​തതാകാമെന്ന്​ ബാലകൃഷ്ണപിള്ള

text_fields
bookmark_border
ശബ്​ദരേഖ എഡിറ്റ്​ ചെയ്​തതാകാമെന്ന്​ ബാലകൃഷ്ണപിള്ള
cancel
കൊട്ടാരക്കര: ഒരു സമുദായത്തെയും അധിക്ഷേപിച്ചിട്ടില്ലെന്നും ത​െൻറ പേരിൽ പുറത്തുവന്ന ശബ്​ദരേഖ എഡിറ്റ്​ ചെയ്​തതാകാമെന്നും കേരള കോൺഗ്രസ്​(ബി) അധ്യക്ഷൻ ആർ. ബാലകൃഷ്​ണപിള്ള. കോടതികൾ അധ്യാത്മിക കാര്യങ്ങളിൽ ഇടപെടുന്നത്​ ശരിയല്ലെന്ന്​ മാത്രമാണ്​ പറഞ്ഞത്​. പത്തനാപുരത്ത്​ നടത്തിയത്​ പ്രസംഗമല്ല. എൻ.എസ്.എസ്​ കരയോഗത്തി​ലാണ്​ സംസാരിച്ചത്​. ഇത്​ എന്തെല്ലാമാണെന്ന്​ ഒാർമയില്ലെന്നും ക്രൈസ്തവ സമുദായത്തോടും മുസ് ലിം സമുദായത്തോടും​ ബഹുമാനമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Balakrishna pillai
Next Story