Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതികള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല –എം.വി. ജയരാജന്‍

text_fields
bookmark_border
കോടതികള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല –എം.വി. ജയരാജന്‍
cancel
കൊല്ലം: കോടതികള്‍ ആരുടെയും സ്വകാര്യസ്വത്തല്ളെന്ന് സി.പി.എം നേതാവ് എം.വി. ജയരാജന്‍. ചിലര്‍ക്ക് അങ്ങനെയൊരു ധാരണയുണ്ട്. കോടതികളും ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ്. ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ളേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലരുടെ പെരുമാറ്റം കണ്ടാല്‍ കോടതികള്‍ അവര്‍ക്ക് പതിച്ചുകൊടുത്തതുപോലെയാണ്. മാധ്യമപ്രവര്‍ത്തകനെന്നല്ല, ഏതൊരു പൗരനും കോടതിയില്‍ പോകാന്‍ അവകാശമുണ്ട്. മാധ്യമസ്വാതന്ത്ര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ളെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story