Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താൻ ബി.ജെ.പിയെ അനുകൂലിക്കുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതം -നെടുമുടി വേണു
text_fieldsbookmark_border
കോഴിക്കോട്: താൻ ബി.ജെ.പിയെ അനുകൂലിക്കുന്നുവെന്ന തരത്തിൽ വാട്സ്ആപിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് നടൻ നെടുമുടി വേണു. 'ഇനി വിശ്വാസം ബി.ജെ.പിയിൽ മാത്രം' എന്ന സന്ദേശം വാട്സ് ആപുകളിലൂടെ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണവുമായി നെടുമുടി വേണു തന്നെ രംഗത്തെത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും സ്ഥാനാർഥിയുമായ കുമ്മനം രാജശേഖരൻ വീട്ടിൽ വോട്ട് ചോദിക്കാൻ വന്നപ്പോൾ സ്വീകരിച്ചുവെന്നല്ലാതെ മറ്റു വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാട്സ്ആപിൽ പ്രചരിക്കുന്ന ഫോട്ടോ

AUDIO CLIP: NEDUMUDI VENU
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
