Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെങ്ങ്കയറ്റ തൊഴിലാളി സൂര്യാതപമേറ്റ് മരിച്ചു

text_fields
bookmark_border
തെങ്ങ്കയറ്റ തൊഴിലാളി സൂര്യാതപമേറ്റ് മരിച്ചു
cancel

കണ്ണൂർ: തെങ്ങ് കയറ്റ തൊഴിലാളി സൂര്യാതപമേറ്റ് മരിച്ചു. തടിക്കടവ് മണാടിയിലെ വലിയ കരവത്ത് ജോയ്(62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 നാണ് സംഭവം. റോഡിലൂടെ നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകൾ വിവരമറിച്ചതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോയിയുടെ കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റ പാടുകളുണ്ട്.

ഭാര്യ: ഡോളി, മക്കൾ: ബിനോയ്, ബോബി, സോണിയ, മരുമക്കൾ ഷാജി പുത്തോട്ട്ക്കുളം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story