Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കല്‍ ഏകീകൃത പരീക്ഷ: വിധി തിടുക്കത്തിലായെന്ന്​ ഫസല്‍ ഗഫൂര്‍

text_fields
bookmark_border
മെഡിക്കല്‍ ഏകീകൃത പരീക്ഷ: വിധി തിടുക്കത്തിലായെന്ന്​  ഫസല്‍ ഗഫൂര്‍
cancel

കോഴിക്കോട്: മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത പരീക്ഷ നടത്തണമെന്നുളള സുപ്രീം കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെങ്കിലും തിടുക്കത്തിലായിപ്പോയെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍. ആഗസ്റ്റ് 17ന് റിസല്‍ട്ട് വന്നതിന് ശേഷം സെപ്റ്റംബര്‍ 30 വരെയുള്ള 45 ദിവസം കൊണ്ട് കൗണ്‍സിലിങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. കോടതി വിധി വന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story