Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എല്‍.സി ഫലം...

എസ്.എസ്.എല്‍.സി ഫലം ലഭിക്കുന്ന വെബ്സെറ്റുകൾ

text_fields
bookmark_border
എസ്.എസ്.എല്‍.സി ഫലം ലഭിക്കുന്ന വെബ്സെറ്റുകൾ
cancel

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലമറിയാന്‍ ഐ.ടി അറ്റ് സ്കൂള്‍ സംവിധാനം ഒരുക്കി. 

എസ്.എസ്.എല്‍.സി ഫലം ലഭിക്കുന്ന വെബ്സെറ്റുകൾ

www.result.kerala.gov.in
www.result.itschool.gov.in
www.keralapareekshabhavan.in
www.results.kerala.nic.in 

സിറ്റിസണ്‍സ് കാള്‍ സെന്‍റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും. saphalam 2016 ആപ്ളിക്കേഷന്‍ വഴി ഫലവും വിശകലനവും മൊബൈല്‍ ഫോണില്‍ ലഭിക്കും. ഐ.വി.ആര്‍ സൊല്യൂഷന്‍ ഐ.ടി സ്കൂള്‍ പ്രോജക്ടിന്‍െറ സംസ്ഥാന ഓഫിസില്‍ ഒരേസമയം 30 പേര്‍ക്കും 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ്‍ മുഖേന ഫലം അറിയാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനോ TSRegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയക്കാം. ഐ.വി.ആര്‍ സൊല്യൂഷനിലൂടെ 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാനും സംവിധാനമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശാനുസരണം ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ടാണ് സംവിധാനങ്ങള്‍ സജ്ജമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examSSLC
Next Story