Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടതു നേതാക്കള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
text_fieldsbookmark_border
കൊച്ചി: ഇടതു നേതാക്കളായ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍, പി.ബി അംഗം പിണറായി വിജയന്‍, ഇ.പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.വി രാജേഷ് തുടങ്ങിയവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വി.എസ് പാലക്കാട് കലക്ട്രേറ്റിലും പിണറായി വിജയന്‍ കണ്ണൂര്‍ കലക്ട്രേറ്റിലുമാണ് പത്രിക നല്‍കിയത്.
ഇ.കെ നായനാര്‍, അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയവരുടെ വസതികളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് പിണറായി പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടിപ്രവര്‍ത്തകരുടെ വന്‍ അകമ്പടി പത്രിക സമര്‍പ്പിക്കുമ്പോള്‍ നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
