Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാറമടയില്‍ വീണ്...

പാറമടയില്‍ വീണ് സ്ത്രീയും കുട്ടികളും മരിച്ചു

text_fields
bookmark_border
പാറമടയില്‍ വീണ് സ്ത്രീയും കുട്ടികളും മരിച്ചു
cancel

ദേശിനിയായ യുവതിയും രണ്ട് കുട്ടികളും ക്വാറിയില്‍ മുങ്ങിമരിച്ചു. മൂന്നുപേര്‍ രക്ഷപ്പെട്ടു. തമിഴ്നാട് കടലൂര്‍ സ്വദേശി ചിലമ്പരശന്‍െറ ഭാര്യ സബിത (28), ചിലമ്പരശന്‍െറ അമ്മായിയുടെ മക്കളുടെ കുട്ടികളായ രമ്യ (13), നടരാജ് (11) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളുടെ മക്കളായ ദിനേശ് (ഒമ്പത്), മോനിഷ (16), സംഗീതപ്രിയ (ഏഴ്) എന്നിവരാണ് രക്ഷപ്പെട്ടത്. മേഴത്തൂര്‍ ഹൈസ്കൂളിന് പിറകുവശത്തെ ക്വാറിയില്‍ ശനിയാഴ്ച രണ്ടോടെയാണ് അപകടം. ഉപയോഗശൂന്യമായ ക്വാറി കുളിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. സബിത തുണി അലക്കുന്നതിനിടെ കുട്ടികള്‍ വീണ് ആഴത്തിലേക്ക് പോകുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിലാണ് സബിതയും അപകടത്തില്‍പ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad event
Next Story