Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മല്യക്ക് അനധികൃതമായി ഭൂമി നല്‍കിയിട്ടില്ലെന്ന് അടൂര്‍ പ്രകാശ്

text_fields
bookmark_border
മല്യക്ക് അനധികൃതമായി ഭൂമി നല്‍കിയിട്ടില്ലെന്ന് അടൂര്‍ പ്രകാശ്
cancel

കൊല്ലം: വിവാദ വ്യവസായി വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. 1971 മുതലുള്ള നടപടിക്രമം അനുസരിച്ചുള്ള തുകക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ കലക്ടറുടെഭാഗത്ത് വീഴ്ചയില്ല. ക്യാമറയുടെ തകരാർ കൃത്യസമയത്ത് കെൽട്രോണിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story