Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമല്യക്ക് ഭൂമി:...

മല്യക്ക് ഭൂമി: വ്യാജപ്രചാരണങ്ങളുടെ ഭാഗമെന്ന് റവന്യൂ മന്ത്രി

text_fields
bookmark_border
മല്യക്ക് ഭൂമി: വ്യാജപ്രചാരണങ്ങളുടെ ഭാഗമെന്ന് റവന്യൂ മന്ത്രി
cancel

തിരുവനന്തപുരം: ചുളുവിലയ്ക്ക് വിജയ് മല്യക്ക് ഈ സര്‍ക്കാര്‍ ഭൂമി കൈമാറിയെന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതും സര്‍ക്കാറിനെതിരായ വ്യാജപ്രചാരണങ്ങളുടെ ഭാഗവുമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. എന്‍.ഇ. ബലറാം വ്യവസായമന്ത്രി ആയിരിക്കെ1971 ജനുവരി 13ന് ടെലക്സ് സന്ദേശം മുഖേന ഭൂമി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. തുടര്‍ന്നാണ് 2005ല്‍ കമ്പനിക്ക് ഭൂമി പതിച്ചുനല്‍കേണ്ടിവന്നതും നേരത്തേ നല്‍കിയിരുന്ന താല്‍ക്കാലിക പട്ടയത്തിന് പകരം സ്ഥിരം പട്ടയം അനുവദിക്കേണ്ടിവന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

 

Show Full Article
TAGS:adoor prakashvijay malya
Next Story