Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലമ്പുഴയില്‍ മാരാരിക്കുളം ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല –കുമ്മനം

text_fields
bookmark_border
മലമ്പുഴയില്‍ മാരാരിക്കുളം ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല –കുമ്മനം
cancel

തിരുവനന്തപുരം: മലമ്പുഴയില്‍ ഇത്തവണ മാരാരിക്കുളം മോഡല്‍ ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ളെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ആത്മാഭിമാനമുണ്ടെങ്കില്‍ വി.എസ് സി.പി.എം ടിക്കറ്റില്‍ മത്സരിക്കരുത്. പാര്‍ട്ടിവിരുദ്ധനായ ഒരാളെ ജനങ്ങളുടെമേല്‍ കെട്ടിവെക്കാനുള്ള നീക്കം സി.പി.എം ഉപേക്ഷിക്കണം. വി.എസിനെ സി.പി.എം വിദൂഷകവേഷം കെട്ടിക്കുകയാണ്. വി.എസ് പാര്‍ട്ടി വിരുദ്ധന്‍ തന്നെയാണെന്ന് പിണറായി വിജയന്‍ വീണ്ടും ഉറപ്പിച്ചുപറഞ്ഞ സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കുമ്മനം പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story