Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് ബസ് മറിഞ്ഞ്...

പാലക്കാട് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

text_fields
bookmark_border
പാലക്കാട് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
cancel

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

രാവിലെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പന്ന്യംപാടത്തായിരുന്നു അപകടം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad accidents
Next Story