Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഴക്കൂട്ടത്ത് ബി.ജെ. പി പരിപാടിയില്‍ എം.ജി ശ്രീകുമാര്‍
text_fieldsbookmark_border
കഴക്കൂട്ടം: ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയില്‍ പറഞ്ഞും പാടിയും ഗായകന്‍ എം.ജി ശ്രീകുമാര്‍. കഴക്കൂട്ടത്ത് താമര വിരിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതു സംഭവിക്കുമെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു. താമരയെക്കുറിച്ച് ഒരു ഗാനവും വേദിയില്‍ ആലപിച്ചു. പരവൂര്‍ ക്ഷേത്രത്തില്‍ ദുരന്തം നടന്ന ഉടന്‍ പ്രധാനമന്ത്രി സുരക്ഷ പോലും ഗൗനിക്കാതെ നിമിഷങ്ങള്‍ക്കകം എത്തിയെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന കഴക്കൂട്ടത്ത് വി. മുരളീധരന്‍ ആണ് ബി.ജെ.പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്‍െറ എം.എ വാഹിദും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രനും ആണ് മുരളീധരന്‍െറ ശക്തരായ എതിരാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
