തൃശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്
text_fieldsതിരുവനന്തപുരം:തൃശൂര്‍: പൂരം പ്രമാണിച്ച് ഈ മാസം 15, 16, 17 തീയതികളില്‍ വിവിധ ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം - കണ്ണൂര്‍ - എറണാകുളം എക്സ്പ്രസ് (16313/16314), ആലപ്പുഴ - കണ്ണൂര്‍ - ആലപ്പുഴ ( 16307/16308), എറണാകുളം - കണ്ണൂര്‍ - എറണാകുളം (16305/ 16306), തിരുവനന്തപുരം - ഷൊര്‍ണൂര്‍ - തിരുവനന്തപുരം (16301/16302), നാഗര്‍കോവില്‍ - മംഗളൂരു - നാഗര്‍കോവില്‍ (16649/16650), തിരുവനന്തപുരം - മംഗളൂരു - തിരുവനന്തപുരം (16347/16348), തിരുവനന്തപുരം - പാലക്കാട് - തിരുവനന്തപുരം (16343/16344), തിരുവനന്തപുരം - മംഗളൂരു - തിരുവനന്തപുരം (16629/16630), എന്നീ ട്രെയിനുകള്‍ക്ക് 16നും 17നും സ്റ്റോപ് അനുവദിച്ചു.
തിരുവനന്തപുരം - മംഗളൂരു - തിരുവനന്തപുരം (16629), തിരുവനന്തപുരം - മംഗളൂരു - തിരുവനന്തപുരം (16347), തിരുവനന്തപുരം - പാലക്കാട് - തിരുവനന്തപുരം (16343) എന്നീ ട്രെയിനുകള്‍ക്ക് 15നും പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
