Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതടിയന്‍റവിട നസീറിനെ...

തടിയന്‍റവിട നസീറിനെ കുറ്റമുക്തനാക്കി

text_fields
bookmark_border
തടിയന്‍റവിട നസീറിനെ കുറ്റമുക്തനാക്കി
cancel

കൂത്തുപറമ്പ്: പി.ഡി.പി നേതാവായിരുന്ന രാമദാസ് കതിരൂരിനെ ആക്രമിച്ച കേസിലെ പ്രതി തടിയന്‍റവിട നസീറിനെ കൂത്തുപറമ്പ് ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2005 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന രാമദാസ് കതിരൂരിനെ കൂത്തുപറമ്പ് ഐ.ബിയില്‍വെച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. രാമദാസിന്‍െറ പരാതിയെ തുടര്‍ന്ന് കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന നസീറിനെ കനത്ത പൊലീസ് അകമ്പടിയോടെയാണ്  കൂത്തുപറമ്പില്‍ എത്തിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thadiyantavida naseer
Next Story