Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരവൂര്‍ വെടിക്കെട്ടിന്...

പരവൂര്‍ വെടിക്കെട്ടിന് അനുമതി: ചാത്തനൂര്‍ എ.സി.പിയുടെ കത്ത് പുറത്ത് 

text_fields
bookmark_border
പരവൂര്‍ വെടിക്കെട്ടിന് അനുമതി: ചാത്തനൂര്‍ എ.സി.പിയുടെ കത്ത് പുറത്ത് 
cancel

കൊല്ലം: പരവൂര്‍ പുറ്റിങ്ങൽ ക്ഷേത്രത്തില്‍ വെടിക്കെട്ടിനു അനുമതി നല്‍കാമെന്ന് കാണിച്ച് ചാത്തനൂര്‍ എ.സി.പി കൊല്ലം സിറ്റി കമീഷണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്. ചാത്തനൂര്‍ അസിസ്റ്റൻറ് പൊലീസ് കമീഷണര്‍ എം.എസ് സന്തോഷ് നൽകിയ കത്താണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന് കഴിഞ്ഞ ആറാം തീയതി സിറ്റി പൊലീസ് കമീഷണര്‍ കലക്ടർക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീടാണ് ചാത്തനൂര്‍ എ.സി.പിയുടെ ശിപാര്‍ശ പ്രകാരം കമീഷണര്‍ റിപ്പോര്‍ട്ട് തിരുത്തിയത്. പൊലീസ് റിപ്പോര്‍ട്ടില്‍ മാറ്റം വന്നതെങ്ങനെയെന്ന് ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam fireKeralaTempleFire
Next Story