Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്‍ അഡീഷണല്‍ ചീഫ്...

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു അന്തരിച്ചു

text_fields
bookmark_border
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു അന്തരിച്ചു
cancel

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു(82) അന്തരിച്ചു. 1980ല്‍ സംസ്ഥാനത്ത് മാവേലി സ്റ്റോറുകള്‍ തുടങ്ങുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഏറെ ജനകീയമായ ഈ പൊതുവിതരണ സംവിധാനം കേരളം ഇരു കൈകളും നീട്ടി സ്വീകരിച്ചു.
കോഴിക്കോട് കലക്ടര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി, എക്സൈസ് കമ്മീഷണര്‍ എന്നീ വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. പാമോലിന്‍ കേസില്‍ നിന്ന് ഈയിടെ കുറ്റ വിമുക്തനാക്കപ്പെട്ടിരുന്നു. സംസ്കാരം നാളെ 3.30ന് തിരുവനന്തപുരം സെന്‍റ് ജോര്‍ജ് സെമിത്തേരിയില്‍.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakariya mathew passed
Next Story