Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസ് ദുരന്തസ്ഥലം...

വി.എസ് ദുരന്തസ്ഥലം സന്ദര്‍ശിച്ചു

text_fields
bookmark_border
വി.എസ് ദുരന്തസ്ഥലം സന്ദര്‍ശിച്ചു
cancel

പറവൂര്‍: പറവൂര്‍ വെടിക്കെട്ട് ദുരന്തം നടന്ന സഥലം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ് പറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ ദുരന്തം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paravoor blast
Next Story