Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്തം നല്‍കാന്‍ സന്നദ്ധരായി നൂറു കണക്കിന് പേര്‍

text_fields
bookmark_border
രക്തം നല്‍കാന്‍ സന്നദ്ധരായി നൂറു കണക്കിന് പേര്‍
cancel

പരവൂര്‍: വെടിക്കെട്ടപകടത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് രക്തം നല്‍കാന്‍ നൂറു കണക്കിനുപേര്‍ രംഗത്ത്. വിവരം അറിഞ്ഞ് 1500 പേര്‍ ആണ് രക്തം നല്‍കാന്‍ ഇതിനകം രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. നേരത്തെ രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരിക്കേറ്റ് തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്നവര്‍ക്കാണ് വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട രക്തം ആവശ്യമുള്ളത്. 350ലേറെ പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്.

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story