Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
text_fieldsbookmark_border
പരവൂര്‍: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായധനം.
അപകടത്തില്‍പ്പെട്ടവര്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി നേവിയുടെ രണ്ട് കപ്പലുകള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
