Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിക്കെട്ടപകടം:...

വെടിക്കെട്ടപകടം: മരിച്ചവരുടെ പേരുവിവരം

text_fields
bookmark_border
വെടിക്കെട്ടപകടം: മരിച്ചവരുടെ പേരുവിവരം
cancel

പരവൂർ: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടത്തിൽ 106 മരണം. ഞായറാഴ്ച പുലർച്ചെ മൂന്നരക്കാണ് സംസ്ഥാനത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 383ലേറെ പേരെ ഗുരുതര പരിക്കോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. വെടിക്കെട്ട്‌ നടന്നു കൊണ്ടിരിക്കെ വെടിക്കെട്ട്‌ സാമഗ്രികൾ സൂക്ഷിച്ച കമ്പപ്പുരക്ക് തീപിടിച്ചാണ് ദുരന്തം ഉണ്ടായത്. രണ്ടു കിലോ മീറ്ററിനുള്ളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി. ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും കേടുപാടുകൾ പറ്റി .

അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ
 

തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എൻ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. പലരുടെയും നില അതീവ ഗുരുതരമാണ്. രാത്രി പതിനൊന്നരയോടെയാണ് വെടിക്കെട്ട്‌ തുടങ്ങിയത്. മുൻ കാലങ്ങളിൽ മത്സര വെടിക്കെട്ട്‌ നടക്കുന്ന ക്ഷേത്രമാണിത്. എന്നാൽ, ഇത്തവണ മത്സര വെടിക്കെട്ടിന് അനുമതി നൽകിയിരുന്നില്ല. വെടിക്കെട്ട്‌ അവസാനിക്കുന്നതിനു അര മണിക്കൂർ മുൻപാണ്‌ അപകടം ഉണ്ടായത്. വൈദ്യുതി നിലക്കുകയും ദേവസ്വം കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തതോടെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല. ഫയർ സർവീസ് എത്തി വെള്ളം ചീറ്റി തീ കെടുത്തിയ ശേഷമാണു രക്ഷാ പ്രവർത്തനം തുടങ്ങിയത്.


വെടിക്കെട്ടിനിടയിൽ മുകളിലേക്ക് ഉയർന്ന അമിട്ട് താഴേക്ക്‌ വന്ന് കമ്പപ്പുരയിൽ പതിച്ച് പൊട്ടിയതാണ്‌ അപകടത്തിനു വഴി വെച്ചതെന്നാണ് പ്രാഥമിക വിവരം. കമ്പപ്പുരയിൽ സൂക്ഷിച്ചിരുന്ന ഉഗ്ര സ്ഫോടക ശേഷിയുള്ള അമിട്ടുകൾ അടക്കം പടക്കങ്ങൾ പൊട്ടിതെറിച്ചാണ് അപകടം ഉണ്ടായത് . ആയിരക്കണക്കിനു ആളുകൾ തിങ്ങി നിറഞ്ഞാണ് വെടിക്കെട്ട്‌ കണ്ടു കൊണ്ടിരുന്നത്. മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എന്നിവർ ഇന്നത്തെ പരിപാടികൾ റദ്ദാക്കി സംഭവ സ്ഥലത്ത് എത്തും.

മരിച്ചവരുടെ പേരുവിവരം:

1. ചാത്തന്നൂര്‍ വരിഞ്ഞം കാരംകോട് പ്രസന്ന വിലാസത്തില്‍ ഗോപിയുടെ ഭാര്യ തങ്കമ്മ (60). മക്കള്‍: പ്രസന്ന, പ്രകാശ്, വിജയന്‍.
2. പള്ളിമണ്‍ വില്ളേജ് ഓഫിസിനു സമീപം അജിതാദവനില്‍ അനന്തു (20).
3. പരവൂര്‍ പുക്കുളം സുനാമി ഫ്ളാറ്റില്‍ ബീനയുടേയും മധുവിന്‍െറയും മകന്‍ വിഷ്ണു (24): ഭാര്യ: സുറുമി. മകന്‍: വൈഷ്ണവ്.
4. കലക്കോട് പെരുങ്കുളം വയലില്‍ ബാബുവിന്‍െറ മകന്‍ മനീഷ് (30).
5. പരവൂര്‍ കുറുമണ്ടല്‍ കല്ലുംകുന്ന് സുനാമി ഫ്ളാറ്റില്‍ സദാനന്ദന്‍െറയും സതിയുടേയും ഏകമകന്‍ അബീഷ് (22).
6. മലനട ഇടക്കാട് പോരുവഴി ദേവഗിരി റോഡുവിളയില്‍ ടൈറ്റസ് പാപ്പച്ചന്‍ (45): ഭാര്യ: നിഷ, മക്കള്‍: റ്റീന, ജീന.
7. കൊല്ലം കിളികൊല്ലൂര്‍ ലക്ഷ്മി വിഹാറില്‍ (കടമന) പരേതനായ അഡ്വ. ബാലഗംഗാധരതിലകിന്‍െറയും വിജയാംബികയുടെയും മകന്‍ ബാലാനന്ദ്തിലക് (28). 8. കുണ്ടറ ചെറുമൂട് കൊച്ചുകുരീക്കവിള അനന്ദുഭവനില്‍ കുവൈത്തില്‍ ജോലിനോക്കുന്ന പ്രദീപ്കുമാറിന്‍െറയും മാമൂട് മിലിട്ടറി ഗോഡൗണ്‍ ജീവനക്കാരി സിന്ധുവിന്‍െറയും മകന്‍ അനന്ദു(19).
 9. കൊല്ലം എ.ആര്‍.ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വെള്ളിമണ്‍ ഇടക്കര പള്ളിയ്ക്ക് സമീപം സജിഭവനില്‍ സജി സെബാസ്റ്റ്യന്‍ (42). ഭാര്യ: ഷെറിന്‍. മക്കള്‍: മെറിന്‍, ലിജിയ.
10. ചന്ദനത്തോപ്പ് മാമൂട് അത്തം എന്‍ജിനിയറിങ് വര്‍ക്സ് ഉടമ കരീപ്ര മടന്തകോട് വിളയില്‍ പുത്തന്‍വീട്ടില്‍ സജീവ് (42). ഭാര്യ: ദിവ്യ. മക്കള്‍: സ്നേഹ,സാന്ദ്ര.
11. കടയ്ക്കല്‍ കോട്ടുക്കല്‍ റജ്ല മന്‍സില്‍ മുഹമ്മദ് ഇല്യാസ് (55). ഭാര്യ: ഖുറൈഷ്യാ ബീവി. മക്കള്‍: അര്‍ഷാദ്, റെജില. മരുമക്കള്‍: ഷിഫാന, കാമില്‍.
12. തൃക്കടവൂര്‍ നീരാവില്‍ വേളിക്കാട്ട് വടക്കതില്‍ അബ്ദുല്‍റഹ്മാന്‍ (ബാബു)- ഫാത്തിമ ദമ്പതികളുടെ മകന്‍ ബിനുഖാന്‍ (40). സഹോദരങ്ങള്‍: സജി, വിജി.
13. ചവറ തേവലക്കര പാലക്കല്‍ ശൂര നാട്ട് തെക്കതില്‍ രമ കൃഷ്ണന്‍െറയും സരസ്വതിയുടെയും മകന്‍ സുഭാഷ് (33).
14. പന്മന പെരിങ്ങാലയില്‍ നാരയണപിള്ളയുടെയും കമലമ്മയുടെയും മകന്‍ മധുസൂദനന്‍ പിള്ള (35).
15. കടയ്ക്കല്‍ കോട്ടുക്കല്‍ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഇടയ്ക്കാട്ട് മേലതില്‍ പുത്തന്‍വീട്ടില്‍ ഗോപാലപിള്ള- ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകന്‍ ബിജു (33). സഹോദരങ്ങള്‍: ബിന്ദു, ശോഭന.
16. പരവൂര്‍ കൂനയില്‍ സുഭദ്രത്തില്‍ സുധീഷ്കുമാറിന്‍െറ മകന്‍ വിമല്‍ (26)
17. പൊഴിക്കര ഒറ്റപ്ളാവിളയില്‍ ഗംഗാധരന്‍െറ മകന്‍ സുഗതന്‍ (32)
18. പരവൂര്‍ കൂനയില്‍ ശാന്താ ഭവനത്തില്‍ സത്യാനന്ദന്‍െറ മകന്‍ റെജി (40)
19. ഓയൂര്‍ ചരുവിള വീട്ടില്‍ മണിയന്‍െറ മകന്‍ ശരത് (20)
20. ജിനു (മയ്യനാട് ആയിരംതെങ്ങ്)
21. ബിനു (പൊഴിക്കര),
22. സജീവ് (കരീപ്ര),
23. സുബാഷ് (തേവലക്കര),  
24. കാശിനാഥ് (ചാത്തന്നൂര്‍),
25.ബിജു (കടയ്ക്കല്‍),  
26. മധു (പന്മന),
27. നളിനാക്ഷന്‍ (നെടിയവിള),
28. പ്രമോദ് (വടക്കുംതല),
29. രഘുനാഥപിള്ള (പള്ളിക്കല്‍),  
30. തുളസീധരന്‍ (മൈലക്കാട്),  
31. സുരേന്ദ്രന്‍ (കല്ലമ്പലം),
32. അനന്തു (പള്ളിമണ്‍),
33. സുധീഷ്കുമാര്‍ (ഒഴുകുപാറ),
34. ഗുരുസില്‍ (പരവൂര്‍),
35. ബൈജു (പരവൂര്‍),
36. സുജീത്ത് സുശീലന്‍ (പൂതക്കുളം),
37. അജിത്കുമാര്‍ (പരവൂര്‍),
38. രഘു വെള്ളകുന്നം (കട്ടപ്പന),
39. രാജു (കഴക്കൂട്ടം),
40. ബൈജു (തലശേരി).
41. മടവൂര്‍ കക്കോട് വാഴവിള വീട്ടില്‍ പരേതനായ രാജേന്ദ്രന്‍ പിള്ളയുടേയും ശ്രീകുമാരി ദമ്പതികളുടെ മകന്‍ രാജ്കുമാര്‍ (29). 42. പടിഞ്ഞാറ്റേല കോണത്തു കിഴക്കുംകര വീട്ടില്‍ പരേതനായ പൊടിയന്‍ -രമണി ദമ്പതികളുടെ മകന്‍ ഷാജി (29). ഭാര്യ: സുജ. മകന്‍: കൃഷ്ണ (ഒരു വയസ്).
43. പള്ളിക്കല്‍ ആരാമം പ്ളാച്ചിവിള മഹേഷ് ഭവനില്‍ മണി (51). ഭാര്യ: അംബിക.
44. കഴക്കൂട്ടം ഫാത്തിമ പുരം ഷെര്‍ലി ഹൗസില്‍ ബിനോയ് ജോണ്‍ (33). പിതാവ് : ജോണ്‍. മാതാവ്: ജെസ്സി.
45.തുമ്പ പുതുവല്‍പുരയിടത്തില്‍ സ്റ്റാന്‍ലി അല്‍മേഡ (52). ഭാര്യ: പീട്രീഷ്യ. മക്കള്‍: ഏയ്ജല്‍, പെര്‍പ്പതോ.
46. കഴക്കൂട്ടം ചന്തവിള ഉഴുന്നുവിള വീട്, അനില്‍ കുമാര്‍ (34). പിതാവ്: ഗോപിനാഥന്‍, മാതാവ്: വല്‍സല. ഭാര്യ: വീണ. മക്കള്‍: വൈഗാ ലക്ഷ്മി, വേദലക്ഷ്മി
47. കോരാണി പുകയിലത്തോപ്പ് കോളനി ബ്ളോക് നമ്പര്‍ മൂന്നില്‍ ഉണ്ണി എന്ന സുനില്‍കുമാര്‍ (45). ഭാര്യ: ഷീല. മക്കള്‍: സുജിത്, സുമേഷ്.
48. കടയ്ക്കാവൂര്‍ തൊപ്പിച്ചന്ത കാട്ടില്‍വീട്ടില്‍ സാജു (24). പിതാവ്: രാജു.
49. കിഴുവിലം മുടപുരം കൊച്ചാലുമ്മൂട് വൈഷ്ണവത്തില്‍ അപ്പൂസ് എന്ന വിഷ്ണുദത്ത് (18). പിതാവ്: ബൈജു, മാതാവ്: സിന്ധു, സഹോദരന്‍: വൈശാഖ്.
50.ആറ്റിങ്ങല്‍ കരിച്ചിയില്‍ കരുത്തലക്കല്‍ കുന്നില്‍വീട്ടില്‍ തങ്കപ്പന്‍ (57). ഭാര്യ: ശാലിനി. മക്കള്‍: വിനീത, വിനീത് (ആര്‍മി).
51. കവലയൂര്‍ കുളമുട്ടം ശാസ്താംവിളവീട്ടില്‍ നസീര്‍ (57). ഭാര്യ: സുലേഖാബീവി. മക്കള്‍: റസീന, റജീന.
52. വക്കം വലിയപള്ളിക്ക് സമീപം പണ്ടാരക്കുടി വീട്ടില്‍ സജീവ് (34). ഭാര്യ: നസീമ. മക്കള്‍: മുഹമ്മദ് സലീം, ഹാരിസ്.
53. കടയ്ക്കാവൂര്‍ ആയിക്കുടി ഭജനമഠത്തില്‍ ശിവപ്രസാദ് (54). ഭാര്യ: സുനിത. മക്കള്‍: വര്‍ഷ, ഹരിപ്രസാദ്, നന്ദുപ്രസാദ്.
54. വര്‍ക്കല കരുനിലക്കോട് കൊച്ചാലുവിള വീട്ടില്‍ സുനില്‍ (47). ഭാര്യ ബിനി. മക്കള്‍: അനു, അഖില
55. ചെമ്മരുതി തോക്കാട് താഴേക്കുന്നുവിള വീട്ടില്‍ രവി (60)
56. മുത്താന ചരുവിള വീട്ടില്‍ കൃഷ്ണന്‍ (70). രാധയാണ് ഭാര്യ. മക്കള്‍: ഗിരിജ, ഗീത.
 57. വട്ടപ്ളാംമൂട് കോളനിയില്‍ റോഡുവിള വീട്ടില്‍ ജി. കൃഷ്ണന്‍ (65). ഭാര്യ: പരേതയായ രാധമ്മ. മക്കളില്ല.   
58. ഇടവ ശ്രീയേറ്റ് അക്കര വീട്ടില്‍നിന്ന് കൂനയില്‍ അച്ചു മന്‍സിലില്‍ താമസിക്കുന്ന സലിംകുട്ടി- ബദറുന്നിസ ദമ്പതികളുടെ മകന്‍ സച്ചു എന്ന ഖുര്‍ഷിദ് (17).
59. മണമ്പൂര്‍ ചാത്തന്‍പാറ പാവൂര്‍കോണം കാട്ടില്‍ പുരവീട്ടില്‍ രവി (45). ഭാര്യ: ശകുന്തള. മക്കള്‍: ശരണ്യ, ശരത്.
60. കല്ലമ്പലം മൃഗാശുപത്രിക്ക് സമീപം കുന്നുവിള വീട്ടില്‍ ഉപേന്ദ്രന്‍ എന്ന സുരേന്ദ്രന്‍ (53). ഭാര്യ: ശാന്ത. മക്കള്‍: ബിന്ദു, സജീവ്, ഗീത, പരേതയായ ഗിരിജ.
61.നാവായിക്കുളം കാഞ്ഞിരംവിള പറകുന്ന് ചരുവിള പുത്തന്‍വീട്ടില്‍ അരുണ്‍ (22). പിതാവ്: തുളസി. ഭാര്യ: ചിഞ്ചു.
62. കല്ലമ്പലം പ്രസിഡന്‍റുമുക്ക് പോണ്ടില്‍ കുന്നുവിളവീട്ടില്‍ ശ്രീധരന്‍െറ മകന്‍ തമ്പി (50). ഭാര്യ: സുലോചന.
63.നാവായിക്കുളം ചാവര്‍കോട് പാണില്‍ വീട്ടില്‍ കുഞ്ഞന്‍െറയും രാജമ്മയുടെയും മകന്‍ പ്രദീപ് (45). ഭാര്യ: ഷൈലജ.
64. പരവൂര്‍ കൂനയില്‍ പേരഴികത്ത് വീട്ടില്‍ ഭാസ്കരന്‍പിള്ളയുടെ മകന്‍ ശശിധരന്‍ പിള്ള (45). ഭാര്യ: ലീലാഭായി. മക്കള്‍: ശ്യംകുമാര്‍, അശ്വതി.  
65. പരവൂര്‍ കുറുമണ്ടല്‍ കൃഷ്ണകൃപയില്‍ നാരായണന്‍- കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകന്‍ സുനില്‍കുമാര്‍ (40). ഭാര്യ: ശ്രീജ.  
66. പരവൂര്‍ കൂനയില്‍ ശാന്താഭവനില്‍ റെജി (32). ഭാര്യ: അക്ഷര. മകള്‍: ബിജിത.  
67. പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗം വീട്ടില്‍ ബെന്‍സി (43). ഭാര്യ: ബേബി ഗിരിജ
68. പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗം വീട്ടില്‍ ബെന്‍സിയുടെ ഭാര്യ ബേബി ഗിരിജ (41). മക്കള്‍: കൃഷ്ണ, കിഷോര്‍.
69. പരവൂര്‍ കൂനയില്‍ പേരഴികത്ത് വീട്ടില്‍ ഭാസ്കരന്‍പിള്ളയുടെ മകന്‍ ശശിധരന്‍ പിള്ള (45). ഭാര്യ: ലീലാഭായി.
70. പരവൂര്‍ കുറുമണ്ടല്‍ കൃഷ്ണകൃപയില്‍ നാരായണന്‍- കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകന്‍ സുനില്‍കുമാര്‍ (40). ഭാര്യ: ശ്രീജ. മകള്‍: സംവൃത.  
71. പരവൂര്‍ കൂനയില്‍ ശാന്താഭവനില്‍ റെജി (32). ഭാര്യ: അക്ഷര. മകള്‍: ബിജിത.  
72. ദമ്പതികളായ പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗം വീട്ടില്‍ ബെന്‍സി (43)
73. പ്രദീപ് അനില്‍ (50), (സുരേന്ദ്രന്‍െറ മകന്‍) പി.എസ്. നിവാസ്, ഭൂതക്കുളം, പരവൂര്‍
74.. സേതുബാബു (42), (ശങ്കരന്‍ കുട്ടിയുടെ മകന്‍) അഖില്‍ നിവാസ്, ചാത്തന്നൂര്‍
75. ജ്ഞാനസുന്ദരം (53), (നാരായണന്‍െറ മകന്‍) ജെ.ആര്‍. ഭവന്‍, തക്കരയില്‍, പൊഴിക്കര
76. കഴക്കൂട്ടം ചന്തവിള സ്വദേശി അനില്‍ (35)
77. പൂതക്കുളം ഇടയാടി മാവിളയില്‍ വിജയ ന്‍െറ മകന്‍ വിഷ്ണു വിജയന്‍(25)
78. കൊല്ലം കണ്ണനല്ലൂര്‍ മണ്ണറവിളി വീട്ടില്‍ സദാനന്ദന്‍ (67)


കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

സിവില്‍ പൊലീസ് ഓഫിസര്‍ ഫിറോസ് ഖാന്‍ (46, മയ്യനാട്), പുഷ്പരാജ് (48, പരവൂര്‍), അജിത് (16, ശീമാട്ടി ജങ്ഷന്‍), നവീന്‍, രാജേഷ് (37, പരവൂര്‍), വിഷ്ണു(17, കൊട്ടിയം), പ്രകാശ് (30, പരവൂര്‍), ശ്യാം (26, പരവൂര്‍), മുരുകന്‍ (39, കൊല്ലന്‍വയല്‍), രാജേന്ദ്രന്‍ (45, പൂവന്‍പുഴ), ഷാഹുല്‍ ഹമീദ് (34, കൂട്ടിക്കട), സനില്‍ (36), അശ്വിന്‍ മണികണ്ഠന്‍ (18, പരവൂര്‍), അനീഷ് (36), ബാബു (55, വാളത്തുംഗല്‍), ഷിയാന്‍, പാളയം, ആദര്‍ശ് (16, കൂനയില്‍), ജനാര്‍ദനന്‍, സുരേഷ്ബാബു, വിജയന്‍, അനില്‍കുമാര്‍, രഞ്ജിത്, ജിതിന്‍ (32, ചേരൂര്‍), നിമേഷ് (31, തലശ്ശേരി), അഫ്സല്‍ (47, കഴക്കൂട്ടം), അമല്‍,കാക്കോട്ടുമൂല, ശിവകുമാര്‍, ബംഗളുരൂ, പരവൂര്‍ സ്വദേശികളായ ബിനേഷ് (28), സുനില്‍ (47), വിഷ്ണു(23), ചന്ദ്രദേവ് (21), ബാബു (40), പ്രശാന്ത് (27), രാജേന്ദ്രന്‍ (52), ശശിധരക്കുറുപ്പ് (60, ചെറിയന്നൂര്‍, സുന്ദരേശന്‍ (42, പാര്‍ക്ക്മുക്ക് ഒഴുകുപാറ), ദിലീപ് (27, കഴക്കൂട്ടം), രജനീഷ് (37, നെടുങ്ങോലം), ബൈജു (35, ചടയമംഗലം), സത്യന്‍ (49, വര്‍ക്കല), രജനീഷ് (36, തിരുവനന്തപുരം), വിക്രമന്‍ (55, നെടുങ്ങോലം), ഷഹീര്‍ (36, കൊട്ടിയം), അജി (42, മൈനാഗപ്പള്ളി), പ്രതീഷ്, രാഹുല്‍, ഷാജഹാന്‍ (32, പൊഴിക്കര), അനില്‍ (44, കലയ്ക്കോട്), സുന്ദരേശന്‍ (44, മുല്ളേത്ത് കുഴി), രഞ്ജിത് (18, കല്ലമ്പലം), സുരേന്ദ്രന്‍, അനി (24, പെരുമ്പുഴ), മധു (56, പള്ളിക്കല്‍), പ്രവീണ്‍ (34, പരവൂര്‍), ഫസില്‍ (46, കഴക്കൂട്ടം, കൃഷ്ണകുമാര്‍ (32, തിരുവനന്തപുരം, കൃഷ്ണ (34, കര്‍ണാടക), സജീവ് (42, വര്‍ക്കല), രഘു (65, കട്ടപ്പന), സോമന്‍ (38, പരവൂര്‍), നിതിന്‍ (22, പാപ്പനംകോട്), അനില്‍കുമാര്‍ (41, പരവൂര്‍), രാജന്‍ (50, ചിറക്കരത്താഴം), ചന്ദ്രരാജന്‍ (55, അഞ്ചല്‍), എം. ആസിമുദ്ദീന്‍.

കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

മനോജ്, അമ്പനാട്ട് വിള, പാലമുക്ക്, നൗഷാദ് പൂവന്‍റഴികം-മയ്യനാട്, വേണു, കുന്നത്തുവിള, മൂന്നാംകുറ്റി, ബാബുരാജന്‍, വാഴപ്പണയില്‍, കൊല്ലയില്‍, അനന്തു. പി.എസ് നിവാസ്, പൂതക്കുളം, അജിന്‍, തുണ്ടുവിള, പൂതക്കുളം, ഗോകുല്‍, കാഞ്ഞിരംവിളയ്ക്കകത്ത്, കളമച്ചല്‍, ബിനീഷ്, കുഴിവിള വീട്, സുഭാഷ്, കുന്നുവിള, പരവൂര്‍, ദിലീപ് ശ്രീവര്‍ഷം, പരവൂര്‍, തരുണ്‍, വിവേക്, അഭിജിത്, നെടുങ്ങോലം, ശ്യാം, അനീഷ്, വേലിപ്പുറത്ത് വീട്, വര്‍ക്കല, ലല്ലു, അമീര്‍, പുത്തന്‍വീട്, കൂട്ടിക്കട, മുഹമ്മദ് ഷാഫി, റസീന മന്‍സില്‍, ചകിരിക്കട, ശിവകുമാര്‍, കര്‍ണാടക, ജിനി, പരവൂര്‍, മണിലാല്‍, പ്ളാവിള വീട്, കല്ലുപാലം,അനന്തു, ചാമവിള, പരവൂര്‍, വിഷ്ണു, അശ്വതി ഭവന്‍ -പേരയം, ഹര്‍ഷാദ്, ദേവദാസ്, ഗുരുമന്ദിരം-പുതിച്ചിറ, രാജീവ്, വാറുവിള-പരവൂര്‍, വിജീഷ്-പുതുച്ചിറ, അഭിലാഷ്, ഇടയിലഴികത്ത്-മരുതംപള്ളി, അമല്‍ എ.എസ് ലാന്‍ഡ്- പൊഴിക്കര, കൃഷ്ണകുമാര്‍, ചാമവിള-പരവൂര്‍, അമല്‍, കാക്കോട്ട്മൂല, ശശി, ശരണ്യ ഭവനം, കല്ലുംതാഴം, ജയകൃഷ്ണന്‍, നെടുങ്ങോലം, പ്രസാദ്, പള്ളിയില്‍ വീട്, അരിവാള്‍ മുക്ക്, ബാബു, അനന്തുഭവനം, വര്‍ക്കല, മധുസൂദനന്‍പിള്ള, പ്രസാദ് നിവാസ്, പരവൂര്‍.

കൊല്ലം അയത്തില്‍ മെഡിട്രിന ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

മനീഷ (29), കുറുമണ്ടല്‍, ബാബു (66), കോട്ടപ്പുറം, പുഷ്പാനന്ദന്‍ (45), പെരുമ്പുഴ, സൗരവ് (37), ബിജു (38), കാഞ്ഞിരംകുളം, റിയാദ് (25), ജയന്‍, ലക്ഷ്മണന്‍, സുകുമാരന്‍, മനു, കുഞ്ഞിരാമന്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്:     

ഉമേഷ് (35) കഴക്കൂട്ടം, രഞ്ജി (22) പ്രശാന്ത് നഗര്‍, ചന്ദ്രബോസ് (35) കലയ്ക്കോട്, ശബരി (14) വാരിയച്ചിറ, അജിത്ത് (27) ചടയമംഗലം, വിഷ്ണു (24) പുന്നക്കുളം, അനി (47) പരവൂര്‍, വിനോദ് (34) പള്ളിപ്പുറം, വേണു (56) പരവൂര്‍, അമ്പാടി (21) മെഡിക്കല്‍ കോളജ്, വിഷ്ണു (21) ഉള്ളൂര്‍, രമേശന്‍ (42) കഴക്കൂട്ടം, രാജേന്ദ്രന്‍ (50) പരവൂര്‍, രാജേന്ദ്രന്‍ (52) ഒഴുകുപാറ, ഭാസ്കരന്‍ (65) പരവൂര്‍, സത്യന്‍ (55) കഴക്കൂട്ടം, സതീശന്‍ (50) കോലിയക്കോട്, ജോയ് (35) ആറ്റിങ്ങല്‍, സുരേന്ദ്രന്‍ (67) കഴക്കൂട്ടം, രാജു (38) നാവായിക്കുളം, രാജു (28) നാവായിക്കുളം, അച്ചു (14) ചിറക്കര, രാജേഷ് (33) പരവൂര്‍, മണികണ്ഠന്‍ (40) വാളത്തുംഗല്‍, വിഷ്ണു (18) ചിറക്കര, സത്യ (40) പരവൂര്‍, ഷാജി (50) പരവൂര്‍, ശരത്ത് (21) മുറിഞ്ഞപാലം, കണ്ണന്‍ (27) കഴക്കൂട്ടം, സജീര്‍ (27) പരവൂര്‍, കുമാര്‍ (37) കൊട്ടിയം, ബാബു (47) കൊണ്ടോടി, ഗോപു (48) കൊണ്ടോടി, സുനില്‍ (33) വര്‍ക്കല, മനോജ് (28) നെടുങ്ങോലം, വൈശാഖ് (17) ചിറയിന്‍കീഴ്, നൗഷാദ് (36) പള്ളിപ്പുറം, രാജന്‍ (50) ആറ്റിങ്ങല്‍, അനില്‍കുമാര്‍ (44) ഇടവ, സജീവ് (38) ആനാട്, അശോകന്‍ (48) പരവൂര്‍, ചിന്നു (18) ശീമാട്ടി, മുരളീധരന്‍ (58) കല്ലുവാതുക്കല്‍, ശശിധരന്‍ (48) കല്ലുവാതുക്കല്‍, അനീഷ് ബാബു (28) കാവനാട്, മണിലാല്‍ (34) കല്ലമ്പലം, സനല്‍കുമാര്‍ (29) കല്ലമ്പലം, സജീര്‍ (40) കണിയാപുരം, അഖില്‍ (21) കല്ലമ്പലം, അമല്‍ ചന്ദ്രന്‍ (23) കല്ലമ്പലം, നിജു (19) കല്ലമ്പലം, സുരേന്ദ്രന്‍ (53) കുമാരപുരം, മധു (47) താന്നിപ്പാറ, രാഹുല്‍ (18) മരുതമ്പള്ളി, രാജന്‍ (40) മരുതമ്പള്ളി, വിജയന്‍ (50) കോവൂര്‍, അനില്‍ (30) പേരൂര്‍ക്കട, അഖിലേഷ് (24) മുടപുരം, സുരേഷ് (50) നെടുങ്ങോലം,ജ്യോതി (46) പോങ്ങുംമൂട്, കൊച്ചുകുഞ്ഞ് (70) പന്നിവിഴ, വസന്ത (30) പരവൂര്‍, പ്രസാദ് (58) കൂട്ടിക്കട, മധു (47) നെല്ളേറ്റ്, രാജീവ്, അമ്പിളി (33) ചെമ്പുക്കുഴി, സുദര്‍ശനന്‍ (47) വെഞ്ഞാറമൂട്, സുധീര്‍ (35) ആറ്റിങ്ങല്‍, രാജു (43) ആറ്റിങ്ങല്‍, സുരേന്ദ്രന്‍ (55) മുളവന, അനന്തു (18) പരവൂര്‍, വനജാക്ഷി (70) ഇടവ, ബിനു (37) നിലമേല്‍, രതീഷ് (29) കല്ലമ്പലം, അജിത്ത് (16) നാവായിക്കുളം, മഹേഷ് (21) നാവായിക്കുളം, മുഹമ്മദ് ഷാ (20) ചടയമംഗലം, ഷഹീര്‍ (36) കൊട്ടിയം, ആദര്‍ശ് (16) കൊല്ലം, ഇന്ദിര (48) കല്ലുവാതുക്കല്‍, ദിലീപ്കുമാര്‍ (50) ചിതറ, ശ്രീഹരി (17) ചിറയിന്‍കീഴ്, മണിയന്‍ (70) കിഴുവിലം, സുനില്‍കുമാര്‍ (40) പള്ളിപ്പുറം, ശശി (54) ചാത്തന്നൂര്‍, ഷീജ (30) അലയമണ്‍, ദീപു (25) നെയ്യാറ്റിന്‍കര, ബിനു (32) പരവൂര്‍, അജയകുമാര്‍ (32) മയ്യനാട്, ദീപു (27) വര്‍ക്കല, വിശ്വനാഥന്‍ (47) മുളയറ, സനല്‍കുമാര്‍ (34) പള്ളിപ്പുറം, സുനി (35), സുനില്‍കുമാര്‍ (39) നഗരൂര്‍, നിര്‍മല (48) കൊട്ടാരക്കര, ജയകുമാര്‍ (42) കാപ്പില്‍, മണി (41) വര്‍ക്കല, അനില്‍ (27) ചടയമംഗലം, ശ്യാം (19) വര്‍ക്കല , അനീഷ് കുമാര്‍ (30) വര്‍ക്കല, നകുലന്‍ (42) എഴുകോണ്‍, ഗോകുല്‍ (18) വാമനപുരം, പ്രമോദ് (29) വെഞ്ഞാറമൂട്, രഞ്ജിത്ത് (26) മണ്‍വിള.

തിരുവനന്തപുരം കിംസ്:

അരുണ്‍(38) കൊല്ലം, സുഭാഷ് (24) കൊല്ലം, നന്ദു (40) കഴക്കൂട്ടം, കൃഷ്ണനുണ്ണി (32) പരവൂര്‍, വിവേക് (32) ഇരവിപുരം, രാജേഷ് (34) പരവൂര്‍, സജിത്ത് (33) പരവൂര്‍, ഗാനി( 43) പരവൂര്‍, അനീഷ് (37)നെടുങ്ങോലം, ആകാശ് (19) പരവൂര്‍, ജോയിസ് (35) ആറ്റിങ്ങല്‍, ആകാശ് (24) കൊല്ലം, സലീഷ് (32) ആറ്റിങ്ങല്‍, കൃഷ്ണകുമാര്‍ (33) കുമാരപുരം, വിനീത്ലാല്‍ (26) കുമാരപുരം, പുഷ്പരാജ് (50) കുമാരപുരം, അരുണ്‍ (34) പരവൂര്‍ , സൂരജ് (35) ഇടവ, ചന്ദ്രപ്രസാദ് (41) കൊല്ലം.

അനന്തപുരി:

സുരേഷ് ബാബു(46) അവനവഞ്ചേരി, അമ്പാടി ജി. കൃഷ്ണ (21) ചാത്തന്നൂര്‍, ലാലു (41) പരവൂര്‍, നിതിന്‍ (42) തട്ടാമല.

എസ്.യു.ടി:

 അനീഷ് ബാബു (28) കാവനാട്
 
പി.ആര്‍.എസ് ആശുപത്രി:

 സജീവ് (42) അനില്‍ മന്ദിരം, പാങ്ങോട്.

കൂടുതൽ ചിത്രങ്ങൾ

Show Full Article
TAGS:kollam Puttingal temple fire 
Next Story