Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിന്‍റെ...

കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടിരുന്നില്ല -ലീഗ്

text_fields
bookmark_border
കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടിരുന്നില്ല -ലീഗ്
cancel

കോഴിക്കോട്: കോൺഗ്രസിന്‍റെ സ്ഥാനാർഥി നിർണയത്തിൽ ഒരുഘട്ടത്തിലും ഇടപ്പെട്ടിരുന്നില്ലെന്ന് മുസ്്ലിം ലീഗ്. ഒരു നേതാവിന് വേണ്ടിയും പ്രത്യേകമായി പറഞ്ഞിട്ടില്ല. കോൺഗ്രസ് നേതാക്കൾ തമ്മിൽ പിണക്കമുണ്ടാകരുതെന്ന് മാത്രമാണ് ലീഗിന്‍റെ നിലപാട്. കോഴിക്കോട്ട് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിനു ശേഷമാണ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്. കുന്നമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലെ അസ്വാരസ്യങ്ങൾ പരിഹരിച്ചുവെന്നും നേതാക്കൾ പറഞ്ഞു.

Show Full Article
TAGS:muslim league 
Next Story