Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എസ്.എന്‍.എല്‍ ലൈന്‍ സേവനം വിച്ഛേദിക്കുന്ന തീയതി
text_fieldsbookmark_border
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ സേവനം തുടര്‍ന്നും ലഭിക്കുന്നതിന് 2016 മാര്‍ച്ചിലെ (ബില്‍ തീയതി 5-3-2016 ആന്‍ഡ് 6-3-2016) ബില്ലുകള്‍ 2016 ഏപ്രില്‍ 10നകം അടയ്ക്കണമെന്ന് ബി.എസ്.എന്‍.എല്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. ബി.എസ്.എന്‍.എല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും തുക അടയ്ക്കാം.
Next Story
