Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ്: ആദ്യഗഡു അടക്കേണ്ട തീയതി 23 വരെ നീട്ടി

text_fields
bookmark_border
ഹജ്ജ്: ആദ്യഗഡു അടക്കേണ്ട തീയതി 23 വരെ നീട്ടി
cancel

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ ആദ്യഗഡു പണം അടക്കേണ്ട തീയതി 23 വരെ നീട്ടി. വിമാനക്കൂലി ഇനത്തില്‍ 81,000 രൂപയാണ് ആദ്യഗഡുവായി അടക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എസ്.ബി.ഐയിലെ 32175020010 എന്ന അക്കൗണ്ട് നമ്പറിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ 318702010406009 എന്ന അക്കൗണ്ടിലോ ആണ് ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് പണം അടക്കേണ്ടത്. ബാങ്ക് റഫറന്‍സ് നമ്പര്‍ കവര്‍ ഹെഡുകള്‍ക്ക് ഹജ്ജ് കമ്മിറ്റിയില്‍നിന്ന് നല്‍കിയിട്ടുണ്ട്. പണം അടച്ചതിന്‍െറ ഒറിജിനല്‍ പേ-ഇന്‍ സ്ളിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹജ്ജ് കമ്മിറ്റിയില്‍ 23നകം ഹാജരാക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story