Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്ത്...

എറണാകുളത്ത് ടിപ്പറിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
എറണാകുളത്ത് ടിപ്പറിടിച്ച് ഒരാൾ മരിച്ചു
cancel

എറണാകുളം: എറണാകുളത്ത് ടിപ്പർ ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. പട്ടിമറ്റം സ്വദേശി ചന്ദ്രനാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ എറണാകുളം പട്ടിമറ്റത്തായിരുന്നു അപകടം.

 

Show Full Article
TAGS:kochi accident 
Next Story