Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സരിക്കാൻ യോഗ്യൻ; ജനങ്ങൾ തീരുമാനിക്കട്ടെ -കെ. ബാബു

text_fields
bookmark_border
മത്സരിക്കാൻ യോഗ്യൻ; ജനങ്ങൾ തീരുമാനിക്കട്ടെ -കെ. ബാബു
cancel

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് പൂർണ യോഗ്യതയുണ്ടെന്ന് കെ. ബാബു. താൻ മത്സരിക്കണോയെന്ന് മണ്ഡലത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും പറഞ്ഞാൽ മാറിനിൽക്കേണ്ടയാളല്ല ഞാൻ. എനിക്കെതിരായ ഒരു ആരോപണവും തെളിയിക്കാൻ സാധിച്ചിട്ടില്ല. മൽസരിക്കാതിരിക്കാൻ എന്ത് അയോഗ്യതയാണു എനിക്കുള്ളത് -ബാബു ചേദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story