Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോണി നെല്ലൂർ പാർട്ടി...

ജോണി നെല്ലൂർ പാർട്ടി ചെയർമാൻ സ്ഥാനം രാജിവെച്ചു

text_fields
bookmark_border
ജോണി നെല്ലൂർ പാർട്ടി ചെയർമാൻ സ്ഥാനം രാജിവെച്ചു
cancel

കൊച്ചി: കേരള കോൺഗ്രസ് ജേക്കബ് ചെയർമാൻ സ്ഥാനം ജോണി നെല്ലൂർ രാജിവച്ചു. യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവെച്ചിട്ടുണ്ട്. ഇനി യു.ഡി.എഫിനെതിരായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് നെല്ലൂർ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹതപ്പെട്ട മൂന്ന് സീറ്റുകൾ യു.ഡി.എഫിൽ നിന്ന് നേടിയെടുക്കാൻ കഴിയാതെ പോയതിനെ തുടർന്നാണ് രാജി. ജേക്കബ് ഗ്രൂപ്പിന് പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.
      

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:johny nelloor
Next Story