Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയിലാണ്ടിയിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
കൊയിലാണ്ടിയിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പ്രതിഷേധം
cancel

കോഴിക്കോട്: കൊയിലാണ്ടിയിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പ്രതിഷേധം. എൻ. സുബ്രഹ്മണ്യനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ മണ്ഡലത്തിൽ പ്രകടനം നടത്തി. സുബ്രഹ്മണ്യനെ പിൻവലിച്ചില്ലെങ്കിൽ രാജി വെക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും ഭീഷണി മുഴക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story