Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈസന്‍സില്ലാത്ത വയറിങ്...

ലൈസന്‍സില്ലാത്ത വയറിങ് ക്രിമിനല്‍ കുറ്റമായി കാണും -ചെന്നിത്തല

text_fields
bookmark_border
ലൈസന്‍സില്ലാത്ത വയറിങ് ക്രിമിനല്‍ കുറ്റമായി കാണും -ചെന്നിത്തല
cancel

ഹരിപ്പാട്: ലൈസന്‍സില്ലാതെ അനധികൃതമായി വയറിങ് ജോലി ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി കണ്ട് നടപടിയെടുക്കുന്ന കാര്യം വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഡി.ജി.പിക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല.
നിരവധിയാളുകള്‍ ഈ രംഗത്ത് ലൈസന്‍സില്ലാതെ ജോലിചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കേരള ഇലക്ട്രിക് വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയറിങ് ലൈസന്‍സികള്‍ക്ക് പുതിയ ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story