Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2015 1:50 AM IST Updated On
date_range 28 Sept 2015 1:50 AM ISTലൈസന്‍സില്ലാത്ത വയറിങ് ക്രിമിനല്‍ കുറ്റമായി കാണും -ചെന്നിത്തല
text_fieldsbookmark_border
ഹരിപ്പാട്: ലൈസന്‍സില്ലാതെ അനധികൃതമായി വയറിങ് ജോലി ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി കണ്ട് നടപടിയെടുക്കുന്ന കാര്യം വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഡി.ജി.പിക്ക് ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല.
നിരവധിയാളുകള്‍ ഈ രംഗത്ത് ലൈസന്‍സില്ലാതെ ജോലിചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കേരള ഇലക്ട്രിക് വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയറിങ് ലൈസന്‍സികള്‍ക്ക് പുതിയ ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
