Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണ വാര്‍ഡ്...

സംവരണ വാര്‍ഡ് നിര്‍ണയത്തിന് സമയക്രമം പ്രഖ്യാപിച്ചു

text_fields
bookmark_border
സംവരണ വാര്‍ഡ് നിര്‍ണയത്തിന് സമയക്രമം പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും പട്ടികജാതി^വര്‍ഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംവരണം ചെയ്ത വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കാന്‍ സമയക്രമം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍െറ വിജ്ഞാപനമായി. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിന് നിശ്ചയിച്ച ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ളോക് പഞ്ചായത്ത്, സ്ഥലം, തീയതി, സമയം ക്രമത്തില്‍

കോഴിക്കോട്: വടകര, തുണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പേരാമ്പ്ര -കലക്ടറേറ്റ് കോണ്‍ഫറന്‍സ്  ഹാള്‍ -25ന് രാവിലെ 10ന്. ബാലുശ്ശേരി, പന്തലായനി, ചേളന്നൂര്‍, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് -കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ -26ന് രാവിലെ 10ന്.
വയനാട്: കല്‍പ്പറ്റ, മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി -കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ -25ന് രാവിലെ 10ന്.

നഗരസഭ നറുക്കെടുപ്പ് മുനിസിപ്പാലിറ്റി, സ്ഥലം, തീയതി, സമയം ക്രമത്തില്‍.
റീജനല്‍ ജോയന്‍റ് ഡയറക്ടര്‍, ഉത്തര മേഖല: കാസര്‍കോട്, കാഞ്ഞങ്ങാട്, നിലേശ്വരം, പയ്യന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, തളിപ്പറമ്പ്, ആന്തൂര്‍, ശ്രീകണ്ഠപുരം, പാനൂര്‍, ഇരിട്ടി, വടകര, കൊയിലാണ്ടി, ഫറോക്ക്്, മുക്കം, കൊടുവള്ളി, രാമനാട്ടുകര, പയ്യോളി -കോര്‍പറേഷന്‍ ജൂബിലി ടൗണ്‍ ഹാള്‍, കണ്ണംകുളം, കോഴിക്കോട് -28ന് രാവിലെ 10ന്.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, മലപ്പുറം, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, നിലമ്പൂര്‍, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂരങ്ങാടി, വളാഞ്ചേരി, പരപ്പനങ്ങാടി, താനൂര്‍ -കോര്‍പറേഷന്‍ ജൂബിലി ടൗണ്‍ ഹാള്‍ -28ന് രാവിലെ
10ന്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story