Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2015 2:27 PM IST Updated On
date_range 8 Sept 2015 2:27 PM ISTപാര്‍ട്ടി പുന: സംഘടന വൈകാന്‍ അനുവദിക്കില്ല -സുധീരന്
text_fieldsbookmark_border
തിരുവനന്തപുരം: പാര്‍ട്ടി പുന:സംഘടന വൈകാന്‍ അനുവദിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. പുനസംഘടന ഇനിയും നീണ്ടാല്‍ പുന:സംഘടനാ സമിതികള്‍ പിരിച്ചുവിടുമെന്നും സുധീരന് പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലാണ് സുധീരന് ഇക്കാര്യം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
