Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ്പരിവാര്‍ രീതി...

സംഘ്പരിവാര്‍ രീതി അനുകരിക്കുന്നത് ആശയ പാപ്പരത്തം -സുധീരന്‍

text_fields
bookmark_border
സംഘ്പരിവാര്‍ രീതി അനുകരിക്കുന്നത് ആശയ പാപ്പരത്തം -സുധീരന്‍
cancel

കൊല്ലം: ആര്‍.എസ്.എസിന്‍െറയും സംഘ്പരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തന രീതികളെ അനുകരിക്കുന്നത് സി.പി.എമ്മിന്‍െറ ആശയപരമായ പാപ്പരത്തം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. കൊല്ലത്ത് കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗ സമരം നടത്തിയവര്‍ വര്‍ഗീയ വികാരങ്ങളെ താലോലിക്കുന്ന മൃദു ഹിന്ദുത്വവാദികളായി മാറിയിരിക്കുകയാണ്. ഇത് ആത്മഹത്യാപരമാണ്. സമൂഹത്തിന് ആപത്തായ ആര്‍.എസ്.എസിന്‍െറ രീതികളെ ആശയപരമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story