Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണിക്കെതിരായ കോടതി വിധി; പ്രതിപക്ഷം ഗവര്‍ണറെ കാണും
text_fieldsbookmark_border
പത്തനംതിട്ട: ബാർ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ വിജിലൻസ് കോടതി വിധി അടക്കമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷം ഗവര്‍ണറെ കാണും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ ശേഷം കക്ഷി നേതാക്കള്‍ കൂടിയാലോചിച്ച് സന്ദർശന തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story